കുറ്റൂർ: കുഴിക്കാട് ജുമാമസ്ജിദിനു സമീപത്തെ മാടാളൻ (72) നിര്യാതയായി. ഭർത്താവ്: പരേതനായ എ. ഹസ്സൻ ഹാജി. മക്കൾ: മാടാളൻ റളിയത്ത് മുസ്തഫ, മജീദ്, മൊയ്തീൻകുട്ടി, അഷറഫ്. മരുമക്കൾ: റംല (കുഞ്ഞിമംഗലം), ഫയറൂഷ (കൂവപ്പ), റസീന (ചന്തേര), ആലിയ (ചന്തേര), പരേതനായ അഹമ്മദ് (മാണിയൂർ). സഹോദരങ്ങൾ: ആമിന, സൈനബ, ഫാത്തിമ, പരേതരായ മഹമ്മൂദ്, അലി മുസ്‍ലിയാർ, മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.