ഭാസ്കരൻ

ഉദുമ: കണ്ണികുളങ്കര ഹൗസിൽ മുൻ പ്രവാസി കെ.കെ. (40) നിര്യാതനായി. പാലക്കുന്ന് കെ.വി.എസ്. ഹൈപർ മാർക്കറ്റിലെ ജീവനക്കാരനാണ്. പരേതനായ കെ.കെ. കണ്ണന്റെയും (കേളുകണ്ണൻ) കെ. തങ്കമണിയുടെയും മകനാണ്. പാലക്കുന്ന് കഴകം പെരുമുടിത്തറ കാരണവർ രാഘവൻ തറയിലച്ചന്റെ സഹോദരിയുടെ മകനാണ്. ഭാര്യ: സരിത (അരമങ്ങാനം). സഹോദരിമാർ: സീമ (അച്ചേരി), ദിവ്യ (കൊളവയൽ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.