റുഖിയ

കണ്ണൂർ: താണ ആനയിടുക്ക് ഗേറ്റിനടുത്ത സഫ ഘർലെ ടി.എം. (78) നിര്യാതയായി. പരേതനായ ചെറിയകോണത്ത് ഹംസയുടെ ഭാര്യയാണ്. മക്കൾ: ടി.എം. അഷ്റഫ് (മനി മാസ് മാർബിൾ) സീനത്ത്, ഫൗസിയ, ആസിഫ് (കുവൈത്ത്). മരുമക്കൾ: അഡ്വ. സൈദ് നിസാർ, കെ.പി. ഇബ്രാഹിംകുട്ടി (ചോയ്സ്, കണ്ണൂർ), വഹീദ സബാന, പരേതനായ മഹമൂദ്. സഹോദരങ്ങൾ: സുബൈദ, അഹമ്മദ്, മുസ്തഫ, ഇസ്ഹാഖ്, പരേതനായ ഇബ്രാഹിം. RUKIYA KANNUR -Chandrika Daily, Kannur-2 അബ്ദുള്ള ഇരിട്ടി: നടുവനാട് നടുപ്പാറയിൽ മൈക്കോട്ട് അബ്ദുള്ള (85) നിര്യാതനായി. നടുവനാടിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും ഹോട്ടൽ ഉടമയുമായിരുന്നു. ഭാര്യ ഉമ്മാത്തുമ്മ. മക്കൾ: അബ്ദുൽ ഖാദർ, അശ്റഫ്, ബഷീർ (ഡ്രൈവർ) നബീസ, കദീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.