Posted On
date_range Updated On
date_range വില്ലേജ് ഓഫിസറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
മുക്കം: വില്ലേജ് ഓഫിസറുടെ വീട്ടിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തി. തിരൂർ ലാൻഡ് അക്വിസിഷൻ ഓഫിസിലെ സ്പെഷൽ വില്ലേജ് ഓഫിസർ ബഷീറിെൻറ നോർത്ത് കാരശ്ശേരിയിലെ വീട്ടിലാണ് പരിശോധന നടന്നത്. കാരശ്ശേരിയിലെ വീട് കൂടാതെ തിരൂരിലെ ഓഫിസിലും ഭാര്യയുടെ പേരിൽ കോടഞ്ചേരിയിലുള്ള കടയിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് വിജിലൻസ് എസ്.പി ശശിധരെൻറ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.