ചിറ്റാരിപിലാക്കൽ മാളിക്കത്തടത്തിൽ ഓവുചാലിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range ഒാവുചാലിൽ വീണ പശുവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി
കൂളിമാട്: ചിറ്റാരിപിലാക്കൽ മാളിക്കത്തടത്തിൽ ഓവുചാലിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ കൂളിമാട്-കളൻതോട് റോഡിലെ ആഴമേറിയ ഒാവുചാലിലാണ് പശു തലകീഴായി കുടുങ്ങിയത്. സീനിയർ ഫയർ ഒാഫിസർ വിജയൻ എടത്തൊടികയിലിെൻറ നേതൃത്വത്തിലാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.