പാറു അമ്മ വെള്ളരിക്കുണ്ട്: നാട്ടക്കല്ലിലെ പുലിക്കോടൻ വീട്ടിൽ പാറു അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കരിമ്പിൽ അമ്പു. മക്കൾ: കൃഷ്ണൻ (കോട്ടപ്പാറ), തമ്പായി (നാട്ടക്കൽ), അപ്പുണ്ണി (എറണാകുളം), കുഞ്ഞമ്പു (എളേരി തട്ട്), നാരായണൻ (എൻ.എച്ച്.പി.സി ഉത്തരാഖണ്ഡ്), ഭാസ്ക്കരൻ നാട്ടക്കല്ല്, ശശി (സി.ആർ.പി.എഫ് കശ്മീർ), ലളിത (ആശാ വർക്കർ വെള്ളരിക്കുണ്ട്). മരുമക്കൾ: മാധവി (കോട്ടപ്പാറ), നാരായണൻ, പുഷ്പകുമാരി (ചെങ്ങന്നൂർ), ശ്യാമള (എളേരി തട്ട്), സുശീല (കൊന്നക്കാട്), യശോദ (ചുള്ളി), ഉഷ (കാഞ്ഞങ്ങാട്), ദാമോദരൻ (കനകപ്പള്ളി). സഹോദരൻ പരേതനായ പുലിക്കോടൻ ഗോപാലൻ. ബ്രദർ സിൽവസ്റ്റർ പരിയാരം: പരിയാരം റൊസേരിയൻ ആശ്രമ അംഗമായ ബ്രദർ സിൽവസ്റ്റർ സി.ആർ. (94) നിര്യാതനായി. എടൂർ വെന്നിലത്തിൽ കുടുംബാംഗമാണ്. പരേതരായ തോമ, മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റോസ, മാത്യു, ഫ്രാൻസിസ് (റിട്ട. പ്രധാനാധ്യാപകൻ നിർമല ഹൈസ്കൂൾ ചെമ്പേരി), ത്രേസ്യ, സിസ്റ്റർ ഡോറീസ് (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോഴിക്കോട്), പരേതരായ അബ്രാഹം, അന്നമ്മ, മറിയക്കുട്ടി, തോമസ്, ജോസഫ്, ഏലിക്കുട്ടി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ആശ്രമം സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.