knd 500

മധ്യവയസ്കൻ മരിച്ചനിലയിൽ ന്യൂമാഹി: മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടിയിലെ എടക്കാട് വയലിൽ വീട്ടിൽ പ്രകാശനാണ്​ (55) മരിച്ചത്​. വെള്ളിയാഴ്ച രാവിലെ പെരിങ്ങാടി റെയിൽവേ ഗേറ്റിനു സമീപമാണ്​ മൃതദേഹം കണ്ടെത്തിയത്. ന്യൂമാഹി പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.