Posted On
date_range Updated On
date_range ആയിഷാബി നിര്യാതയായി
ഫാറൂഖ് കോളജ്: പരേതനായ നെച്ചിക്കാട്ടിൽ ബീരാന്റെ മകളും മുല്ലവീട്ടിൽ ആലിക്കുട്ടിയുടെ ഭാര്യയുമായ ആയിഷാബി(60) നിര്യാതയായി. മാതാവ്: ബീക്കുട്ടി. മക്കൾ: ശഫിൻ അലി, ശാമിൽ അലി. സഹോദരങ്ങൾ: അഷ്റഫ്, സുഹ്റ, സുബൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.