469 പേര്‍ക്ക് കോവിഡ്

കോഴിക്കോട്​: വെള്ളിയാഴ്​ച 469 പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 574 പേര്‍കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1548 പേര്‍ ഉള്‍പ്പെടെ 21,136 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 2,34,231 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വിദേശത്തുനിന്ന് എത്തിയവര്‍: കോഴിക്കോട് കോര്‍പറേഷന്‍ - 1. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 18: കോഴിക്കോട് കോര്‍പറേഷന്‍ - 5, വേളം - 3, കുറ്റ്യാടി - 2, അഴിയൂര്‍ - 1, ചെക്യാട് - 1, അരിക്കുളം - 1, പയ്യോളി - 1, കുന്ദമംഗലം - 1, താമരശ്ശേരി - 1, വളയം - 1, വടകര - 1. ഉറവിടം വ്യക്തമല്ലാത്തവര്‍ - 9: കോഴിക്കോട് കോര്‍പറേഷന്‍ - 3 (മെഡിക്കല്‍ കോളജ്), ഒളവണ്ണ - 2, കുറ്റ്യാടി - 1, കുന്നൂമ്മല്‍ - 1, പയ്യോളി - 1, പേരാമ്പ്ര - 1 സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍: കോഴിക്കോട് കോര്‍പറേഷന്‍ - 118, ഒളവണ്ണ - 16, വടകര - 15, നരിപ്പറ്റ - 13, പയ്യോളി - 13, എടച്ചേരി - 12, തൂണേരി - 12, കുന്ദമംഗലം - 11, മുക്കം - 10, ഉള്ള്യേരി - 10, മണിയൂര്‍ - 9, കിഴക്കോത്ത് - 8, കൊയിലാണ്ടി - 8, പെരുവയല്‍ - 8, ചാത്തമംഗലം - 7, കാവിലുംപാറ - 7, കൊടിയത്തൂര്‍ - 7, കൊടുവള്ളി- 7, തിരുവള്ളൂര്‍ - 7, ഉണ്ണികുളം - 7, അരിക്കുളം - 6, ചക്കിട്ടപ്പാറ - 6, മടവൂര്‍ - 6, നാദാപുരം - 6, നടുവണ്ണൂര്‍ - 6, കക്കോടി - 5. കോവിഡ് പോസിറ്റിവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5: കോഴിക്കോട് കോര്‍പറേഷന്‍ - 3, മാവൂര്‍ - 1 പെരുമണ്ണ - 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.