44 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 44 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പറേഷന്‍ - 8, തൂണേരി - 1, വില്യാപ്പള്ളി - 2, പുറമേരി - 4, ചേമഞ്ചേരി - 1, ഓമശ്ശേരി - 3, ഒളവണ്ണ - 2, വടകര - 4 കോടഞ്ചേരി -1, കൂടരഞ്ഞി - 1, കൂരാച്ചുണ്ട് - 4, കൊയിലാണ്ടി - 5, പെരുമണ്ണ - 1, ചെക്യാട് - 1, ഒഞ്ചിയം - 1, തിരുവള്ളൂര്‍ - 1, മറ്റു ജില്ലകളില്‍നിന്നുള്ള 4 പേര്‍ (കണ്ണൂര്‍- 1, വയനാട് - 2, മലപ്പുറം - 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.