15ാം തവണയും വട്ടോളി സംസ്കൃതത്തിന്​ നൂറുമേനി

കുറ്റ്യാടി: തുടർച്ചയായി 15ാം തവണയും എസ്​.എസ്​.എൽ.സി പരീക്ഷയിൽ നൂറു​മേനി നേടി വട്ടോളി സംസ്കൃതം ഹൈസ്കൂൾ. 390 കുട്ടികളിൽ 390 പേരും ഇവിടെ ജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.