തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ 2021-22 സാമ്പത്തിക വർഷം 522 കോടി രൂപ വിറ്റുവരവും 20 കോടി രൂപയുടെ അറ്റാദായവും നേടി. നാളിതുവരെയുള്ള മികച്ച വിറ്റുവരവ് തുകയായ 458 കോടി രൂപയിൽനിന്ന് ഉയർന്ന് വിറ്റുവരവ് 500 കോടി കടന്നു. കെൽട്രോണിന്റെ ഉപകമ്പനികളായ കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് (കണ്ണൂർ) 78.50 കോടി രൂപയും കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് (മലപ്പുറം) 13.85 കോടി രൂപയും വിറ്റുവരവുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.