ഫറോക്ക്: കനത്ത മഴയിൽ നല്ലളം മേഖലയിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. നല്ലളം കീഴ്വന പാടത്തെ ബാംബൂ കോർപറേഷന്റെ കമ്പനിയിലും വെള്ളം കയറി. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയും പെയ്ത മഴയിലാണ് വെള്ളം കയറിയത്. പടം; നല്ലളത്തെ കീഴ്‌വനപാടത്ത് വെള്ളം കയറിയ വീട് filenameClfrk 210
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.