പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്​റ്റിൽ

ബേപ്പൂർ: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച 49 കാരനെ പോക്സോ കേസിൽ ബേപ്പൂർ പൊലീസ് അറസ്​റ്റു ചെയ്തു. ബന്ധുവായ ചാലിയത്തെ ചെറുപുരക്കൽ ഉമ്മറി​ൻെറ വീട്ടിൽ താമസിക്കാൻ ചെന്നതായിരുന്നു പെൺകുട്ടി. ചാലിയം മീൻപിടിത്ത കേന്ദ്രത്തിലാണ് ഉമ്മറിന് ജോലി. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കോവിഡ്​ പരിശോധനക്ക്​ ശേഷമായിരിക്കും ജയിലിലേക്ക് അയക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.