പരിപാടികൾ ഇന്ന് ( 28/04/2022) അളകാപുരി: എ.കെ. ശങ്കരമേനോൻ സ്മാരക പുരസ്കാര സമർപ്പണം, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള -4.00 ചാലപ്പുറം കേസരി ബിൽഡിങ് മഹാത്മഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷൻ: ബ്രോഷർ, വെബ്സൈറ്റ്, പ്രമോ വിഡിയോ പ്രകാശനം, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള - 5.30 ഗാന്ധി പാർക്ക്: കാലിക്കറ്റ് അഗ്രി -ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനം-9.30 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00 നളന്ദ: ആർട്ട് ഓഫ് ലിവിങ്ങിന്‍റെ ഹാപ്പിനസ് പ്രോഗ്രാം -5.30 ശ്രീകണ്ഠേശ്വര ക്ഷേത്രം: ഭാഗവത സപ്താഹം -6.00 റമദാൻ പരിപാടികൾ സലഫി മസ്ജിദ് കമ്പിളിപ്പറമ്പ്: മജീദ് മഅ്ദനിയുടെ റമദാൻ പ്രഭാഷണം -9.30 പാളയം മുഹ്യിദ്ദീൻ പള്ളി: റിഹാസ് പുലാമന്തോളിന്‍റെ പ്രഭാഷണം -1.00 പട്ടാള പള്ളി: ഡോ. മുഹമ്മദ് ഷാനിന്‍റെ പ്രഭാഷണം -1.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.