കോഴിക്കോട്: ആസ്റ്റർ മിംസും എമർജൻസി മെഡിസിൻ നെറ്റ്‌വർക്കും ചേർന്ന് എമർജൻസ് 2022 കോൺേക്ലവ് ഒരുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് 24 മുതൽ 29 വരെ ട്രിപന്റ ഹോട്ടലിലാണ് പരിപാടി. എമർജൻസി മെഡിസിനെക്കുറിച്ച ബോധവത്കരണമാണ് ലക്ഷ്യം. ആസ്റ്റർ കേരള റീജനൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. പി.പി. വേണുഗോപാലൻ, ഡോ. ജിനേഷ്, ഡോ. ജോൺസൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.