അത്തോളി: 20 രൂപക്ക് ചോറും കറികളുമായി അത്തോളി ഗ്രാമപഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയത്താണ് ഊൺ ലഭിക്കുക. ഊണിന് 20 രൂപയും പാർസലായി നൽകുന്നതിന‌് 25 രൂപയുമാണ്. പ്രാതൽ, അത്താഴം എന്നിവയും ലഭിക്കും. ഊൺ ആവശ്യമുള്ളവർക്ക് നേരത്തേ ബുക്ക് ചെയ്യാമെന്ന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ വിജില സന്തോഷ് പറഞ്ഞു. ഫോൺ: 9072499251.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.