കോഴിക്കോട്: മഴയെ തുടർന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ 15 ക്യാമ്പുകളിൽ കഴിയുന്നത് 196 കുടുംബങ്ങളിലെ 606 പേർ. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ രണ്ടു ക്യാമ്പുകളാണുള്ളത്. കൊയിലാണ്ടി താലൂക്കിൽ മൂന്നു ക്യാമ്പുകളും വടകര താലൂക്കിൽ എട്ടു ക്യാമ്പുകളുമുണ്ട്. ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. ഫോൺ കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ല ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.