മൈജി 13 മുതൽ കൊട്ടാരക്കരയിൽ

കോഴിക്കോട്​: മൈജിയുടെ പുതിയ ഷോറൂം 13ന്​ കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കും. കൊട്ടാരക്കര വീനസ്​ ജങ്​ഷനിലെ ഷോറൂം രാവിലെ 10.30ന്​ ​െക.ബി. ഗണേഷ്​കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. സ്​മാർട്ട്​ ഫോൺ, ടി.വി, ലാപ്​ടോപ്​, ഡെസ്​ക്​ടോപ്​, എ.സി, ആക്​സസറീസ്​ തുടങ്ങി ഗാഡ്​ജറ്റുകളും ഇലക്​ട്രിക്​ ഉപകരണങ്ങളുമെല്ലാം ഓഫറുകളോടെ കൊട്ടാരക്കര മൈജിയിൽ ഒരുക്കിയതായി മാനേജ്​മൻെറ്​ പത്രക്കുറിപ്പിൽ അറിയിച്ചു. ഉദ്​ഘാടന ദിനത്തിൽ അഞ്ച്​ ശതമാനം മുതൽ 100 ശതമാനം വരെ വിലക്കിഴിവിൽ ഗാഡ്​ജറ്റുകൾ സ്വന്തമാക്കാം. എക്​സ്​ചേഞ്ച്​ പ്ലാനുകൾ, എക്​സ്​റ്റെൻഡഡ്​ പ്ലാനുകൾ, പ്രൊട്ടക്​ഷൻ പ്ലാനുകൾ എന്നിവയും ലഭ്യമാണ്​. www.myg.in എന്ന വെബ്​സൈറ്റിൽനിന്നും സാധനങ്ങൾ വാങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.