കോവിഡ് ആശുപത്രികളിൽ 1262 കിടക്കകൾ ഒഴിവ്

കോഴിക്കോട്: ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 1262 കിടക്കകൾ ഒഴിവുണ്ട്. 85 ഐ.സി.യു കിടക്കകളും 42 വൻെറിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 679 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമൻെറ് കോവിഡ് ആശുപത്രികളിലായി 309 കിടക്കകൾ, 12 ഐ.സി.യു, 26 വൻെറിലേറ്റർ, 353 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. ഒമ്പത് സി.എഫ്.എൽ.ടി.സികളിലായി 428 കിടക്കകളും മൂന്ന് സി.എസ്.എൽ.ടി.സികളിൽ 210 കിടക്കകളും 66 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിൽ 1372 കിടക്കകളും ഒഴിവുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.