കുറ്റിക്കാട്ടൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ചരിത്രനേട്ടം. 100 ശതമാനം വിജയമാണ് ഇത്തവണ സ്കൂൾ നേടിയത്. പരീക്ഷയെഴുതിയ 332 പേരിൽ മുഴുവൻ പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 22 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ. പ്ലസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.