തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 7.00-2.30 തിക്കോടി സെക്ഷൻ: നടക്കൽ, കടഞ്ഞിക്കുന്ന്, കുറുഞ്ഞിമുക്ക്, അരിമ്പൂർ, കൊപ്രകണ്ടം ഈസ്റ്റ്, കൊപ്രകണ്ടം, തട്ടാരി, എടക്കണ്ടി താഴം, പരത്തിക്കണ്ടി, എടക്കോട്ടെ താഴെ, കൊങ്ങനൂർ. 8.00-4.00 കൂമ്പാറ സെക്ഷൻ: കരിമ്പ്, മുഴുവഞ്ചേരി, തടത്തിൽപ്പടി. 8.00-5.00 കോവൂർ സെക്ഷൻ: വെള്ളിപറമ്പ് ആറാം മൈൽ, വെള്ളിപറമ്പ്-കീഴ്മാട് ഹെൽത്ത് സൻെറർ, അത്തറ് വാല റോഡ്. 8.30-5.30 പുതുപ്പാടി സെക്ഷൻ: വേനക്കാവ്, ചോയിയോട്, പരപ്പൻപാറ, പാലാഴി, കുറുമ്മരുക്കണ്ടി, കരികുളം, പയാേണ. 9.00-11.00 am കുന്ദമംഗലം സെക്ഷൻ: ഒയാടി, മാങ്കുനി, പെരിങ്ങളം, ശാന്തിച്ചിറ, പള്ളി ലൈൻ. 9.00-12.00 ഫാറൂക്ക് സെക്ഷൻ: ബി.എം.ഒ-ഐ.ടി.ഐ റോഡ്, പൂതാേളം, പള്ളിതറ, മുക്കോണം. 9.00-4.00 കട്ടാങ്ങൽ സെക്ഷൻ: ഒറ്റ പീടിക, കോട്ടയ്യിൽ താഴം, മുഴപ്പാലം, വെള്ളലശ്ശേരി വയൽ. 10.00-12.00 കൂമ്പാറ സെക്ഷൻ: കുളിരാമുട്ടി, സ്രാമ്പി, ഉറുമി, ഒറ്റപ്ലാവ്, പൂവാറം തോട്, മേപ്പാറ, ഉടുമ്പുപാറ, കല്ലംപുല്ല്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.