കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 7.00 - 3.00 തൊട്ടിൽപാലം സെക്ഷൻ: മരുതോങ്കര, മുള്ളൻകുന്ന്, അമ്യാമണ്ണിൽ, ചെമ്പനോട, മണ്ണാത്തിച്ചിറ, പശുക്കടവ്, ഇഞ്ചിപ്പാറ, കൂപ്പുകട, കോതോട്, മുണ്ടവയൽ, വില്യാപ്പാറ, മൊയിലോത്ര 8.00 - 6.00 തിരുവമ്പാടി സെക്ഷൻ: മേലേ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്ഫോർമറിൽനിന്ന് മേലേ പൊന്നാങ്കയം ഭാഗത്തേക്ക് 8.00 - 4.30 കക്കട്ടിൽ സെക്ഷൻ: കമ്പനിമുക്ക്, ജാതിയോറ, കുനിയപ്പൊയിൽ, കണ്ടോത്ത്കുനി, മണ്ണിയൂർതാഴ, പാന്തിയാമ്പുറം, 8.00 - 6.00 കൂമ്പാറ സെക്ഷൻ: ഒറ്റപ്ലാവ്, മേടപ്പാറ, ഉടുമ്പുപാറ, പൂവാറംതോട്, കല്ലൻപുല്ല്, ആനക്കല്ലുപാറ, 8.00 - 5.00 കോടഞ്ചേരി സെക്ഷൻ: കുപ്പായക്കോട്, കൈപ്പുറം, തട്ടൂർപ്പറമ്പ്, മമ്മുണ്ണിപ്പടി, കുത്തുകുളം നടുവണ്ണൂർ സെക്ഷൻ: നടുവണ്ണൂർ ദാദി ടവർ പരിസരം, എസ്.ബി.ഐ പരിസരം, ആഞ്ഞോളിമുക്ക്, ഉപ്പൂറ്റി മുക്ക് 9.00 - 3.00 ചക്കിട്ടപാറ സെക്ഷൻ: പന്തിരിക്കര, നടുപ്പറമ്പിൽ, കോക്കാട്, നരിമഞ്ച, ആശാരിക്കണ്ടി, മുടിയൻചാൽ പന്നിക്കോട്ടൂർ, കൂത്താളിഫാം 9.00 - 1.00 കക്കോടി സെക്ഷൻ: ശശീന്ദ്ര ബാങ്ക്, പ്രിൻറിങ് കോംപ്ലക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.