കുഞ്ഞമ്പു മാരാര്‍

നീലേശ്വരം: കിഴക്കന്‍ കൊഴുവല്‍ കിഴക്കിലോട്ട് വീട്ടില്‍ വി.വി. (91) നിര്യാതനായി. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ റിട്ട. ഓഫിസ് ജീവനക്കാരനാണ്​. ഭാര്യ: പാര്‍വതി മാരസ്യാര്‍. മക്കള്‍: പത്മാവതി, ദാമോദരന്‍ (നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍), വേലായുധന്‍ (വാഗ്‌ദേവത മാസിക പത്രാധിപര്‍, പുണെ), രമാദേവി, ഉമാ മഹേശ്വരി, പരേതരായ ഗോപാലകൃഷ്ണൻ മാസ്റ്റർ (മാഹി), പത്മനാഭൻ മാരാർ. മരുമക്കള്‍: നിഷ ദാമോദരന്‍, സപ്ന വേലായുധന്‍, ബാലകൃഷ്ണ മാരാര്‍, നന്ദകുമാര്‍ മാരാര്‍, പരേതനായ രാഘവ മാരാർ. kunjambu nair -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.