വെള്ളക്കെട്ടിൽ മരിച്ചനിലയിൽ

നീലേശ്വരം: കൽപ്പണി തൊഴിലാളിയെ വയലിലെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ പുതിയകണ്ടത്തെ എ.വി. ദാമോദരനാണ് (56) വീടിനു സമീപത്തെ വയലിൽ മരിച്ചത്. ഭാര്യ: നാരായണി (പുതിയകണ്ടം). മക്കൾ: രമ്യ, സബിന. മരുമക്കൾ: ഉണ്ണി (ആലുവ), പ്രവീൺ (കള്ളാർ). സഹോദരങ്ങൾ: കൊട്ടൻ, ഓമന. damodharan -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.