മാവൂർ: നിർമാണം പൂർത്തിയാക്കി മേയ് 23ന് ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന എളമരം കടവ് പാലം നടന്നുകാണാൻ അവസരമൊരുക്കി അധികൃതർ. ചെറിയ പെരുന്നാൾ ദിനത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് 6.30വരെയാണ് ഇതിന് അവസരമൊരുക്കിയത്. നിർമാണം പൂർത്തിയാക്കിയ പാലത്തിൽ ഇപ്പോൾ അവസാന മിനുക്കുപണികളാണ് നടക്കുന്നത്. പാലത്തിലൂടെ നടന്നുകാണാനും ഫോട്ടോയെടുക്കാനും സെൽഫി എടുക്കാനും ആളുകൾ ഒഴുകിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.