ലോഗോ പ്രകാശനം

കോഴിക്കോട്: കെ.എസ്.ടി.എ നേതൃത്വത്തിൽ 15ന് കോഴിക്കോട്ട്​ നടക്കുന്ന സംസ്ഥാന അധ്യാപക കലോത്സവത്തിന്‍റെ ലോഗോ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു. ചിത്രകലാധ്യാപകനായ സിഗ്നി ദേവരാജനാണ് ലോഗോ രൂപകൽപന ചെയ്തത്. എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷനായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.പി. രാജീവൻ, സജീഷ് നാരായണൻ, ഡി.ഡി.ഇ വി.പി. മിനി, ഒ.പി. സുരേഷ് എന്നിവർ സംസാരിച്ചു. ആർ.എം. രാജൻ സ്വാഗതവും എൻ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.