ആദി രാജാ സൗദ

കണ്ണൂർ സിറ്റി: അറക്കൽ പാലസിലെ അസ്ലുവിൽ (50) നിര്യാതയായി. പരേതരായ എ.പി.എം. ഉമ്മർ ഹാജി -ആദിരാജ ഫാത്തിമ എന്ന ചെറുവി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സി.ഒ.കെ. ബാബു (അബൂദബി). മക്കൾ: ആനിയ, ഫാത്തിമ സബ (ഇരുവരും അബൂദബി), ദിയ. മരുമക്കൾ: നിഖിൽ മുഹമ്മദ്, ഷഹബാസ് (അബൂദബി). സഹോദരങ്ങൾ: ആദിരാജ മുഹമ്മദ് കോയമ്മ, ആദി രാജ അഷ്റഫ് കോയമ്മ, സലീം കോയമ്മ, ഷരീഫ, പരേതരായ ഹാറൂൻ ഷീദ്, ആമിന സറീന. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. photo: obit adhi raja souda50 kannur city മുകളിൽ കൊടുക്കുമല്ലോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.