ലോറിഡ്രൈവറെ ബൈക്കിടിച്ചു

കോഴിക്കോട്​: ലോറിഡ്രൈവറെ ബൈക്കിടിച്ച്​ ​തെറിപ്പിച്ചു. താമരശ്ശേരി സ്വദേശി സലീമിനാണ്​ ഗുരുതര പരിക്കേറ്റത്​. ലോറി ബൈപാസിൽ ഹൈലൈറ്റ്​ മാളിന്​ സമീപം നിർത്തി പുറത്തിറങ്ങിയ സലീമിനെ ബൈക്ക്​ ഇടിച്ച്​ ​തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ബൈക്ക്​ നിർത്താതെ പോയതോ​ടെ മീഞ്ചന്ത അഗ്​നിരക്ഷാസേനയുടെ ആംബുലൻസ്​ എത്തിയാണ്​ ഇദ്ദേഹത്തെ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.