പിലാത്തറ: ടൗണിലെ ഓട്ടോ ഡ്രൈവർ പിലാത്തറ ഭാരത് റോഡിൽ താമസിക്കുന്ന വി. (55) നിര്യാതനായി. ഭാര്യ: എം.പി. ജമീല. മക്കൾ: ജസീന, അസീന, ജംഷീർ. മരുമക്കൾ: അനീഫ (മുട്ടം), ജാഫർ (മാതമംഗലം), ഫാത്തിമ (മുട്ടം). V. Abdul Rahman (55) ഭാസ്കരൻ തൃക്കരിപ്പൂർ: കഞ്ചിയിലെ കെ.പി.വി. ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: കബനി, ഏകലവ്യൻ, മനീഷി(പ്രവാസി). മരുമക്കൾ: രതീഷ് (കണ്ടങ്കാളി), ഷീബ (പേക്കടം), രാജിഷ (മടക്കാൽ). സഹോദരി: ജാനകി. Ksd obit bhaskaran kanchi tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.