മുക്കം: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭയിൽ അദാലത്ത് നടത്തി. നഗരസഭ ഹാളിൽ നടന്ന അദാലത്ത് ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസൂനൻ അദാലത്തിന്റെ ഉദ്ദേശ്യങ്ങൾ വിശദീകരിച്ചു. പ്രധാനമായും റവന്യൂ വിഭാഗം ജമമാറ്റവുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തിനെത്തിയത്. കക്ഷികൾ ഹാജരായ കേസുകളിൽ ഫയൽ തീർപ്പാക്കി ബന്ധപ്പെട്ടവർക്ക് ഉത്തരവുകൾ കൈമാറി. ശേഷിക്കുന്നവർക്ക് രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, ആർ.ഐ. സുരേഷ് ബാബു, എച്ച്.ഐ. അജിത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.