റമദാൻകിറ്റ് വിതരണം

ആയഞ്ചേരി: നാഷനൽ ലീഗ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി റമദാൻ കിറ്റ് വിതരണം ആയഞ്ചേരിയിൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇബ്രാഹീമിനെ ഏൽപിച്ചു ഐ.എൻ.എൽ ജില്ല പ്രസിഡന്റ് സി.എച്ച്. ഹമീദ് ഉദ്ഘാടനംചെയ്തു. സി.എച്ച്‌. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നൗഫൽ വേളം, റാബിത്ത് കോറോത്ത്, കെ.പി. ഖദീജ, എൻ.കെ.സി. അഹമ്മദ്, നൗഷാദ് കെ.കെ, മുഹമ്മദ് വില്യാപ്പള്ളി, കരീം കല്ലേരി, അഷ്റഫ് എടവലത്ത് തുടങ്ങിയവർ സംബന്ധിച്ചു. പടം.. നാഷനൽ ലീഗ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം ആയഞ്ചേരിയിൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇബ്രാഹീമിനെ ഏൽപിച്ചു ഐ.എൻ.എൽ ജില്ല പ്രസിഡന്റ് സി.എച്ച്. ഹമീദ് ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.