അത്തോളി: മുസ്‍ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി മേയ് 18 ന് അത്തോളിയിൽ നടക്കുന്ന ദലിത് സമ്മേളനം വിജയിപ്പിക്കാൻ കൊളക്കാട് ചേർന്ന യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് വി.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. ഒ.സി. രാജൻ, കെ.സി. ശ്രീധരൻ, സി.ബി. ശ്രീധരൻ, കെ.സി. ജയൻ, വിനോദ് പൂനത്ത്, എ.എം. സരിത, ആർ.സി. രവീന്ദ്രൻ, രതീഷ് മുണ്ടോത്ത്, കൃഷ്ണൻകുട്ടി പൂനൂർ, എ.എം. ഗോപാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.