കെ.എം. സീതി സാഹിബ് അനുസ്മരണം

മേപ്പയ്യൂർ: പേരാമ്പ്ര നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി മേപ്പയ്യൂരിൽ സംഘടിപ്പിച്ച മുസ്‍ലിം ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി ടി.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. ഫാസിൽ നടേരി, ശിഹാബ് കന്നാട്ടി, എം.കെ. അബ്ദുറഹ്മാൻ, എം.എം. അഷ്‌റഫ്‌, മുഹമ്മദലി കോറോത്ത്, കെ.എം.എ. അസീസ്, ഹുസൈൻ കമ്മന, കെ.പി. ഇബ്രാഹീം, സലീം മിലാസ്, കെ.കെ. റഫീഖ്, സത്താർ കീഴരിയൂർ, സി.കെ. ജറീഷ്, ശംസുദ്ദീൻ വടക്കയിൽ, കെ.എം. ലബീബ്‌ അഷ്‌റഫ്‌, അജ്നാസ് കാരയിൽ, ഇസ്മായിൽ കീഴ്പ്പോട്ട്, ഫൈസൽ ചാവട്ട്, സുഹൈൽ അരിക്കുളം, യു.കെ. റാഷിദ്‌, ഹാഷിദ് ചാവട്ട്, എം.കെ. ഫസലുറഹ്മാൻ, പി.ടി. മുഹമ്മദ്‌ ഷാഫി എന്നിവർ സംസാരിച്ചു. Photo : പേരാമ്പ്ര നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ്‌ സംഘടിപ്പിച്ച സീതി സാഹിബ്‌ അനുസ്മരണം ടി.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.