വടകര: ഓർക്കാട്ടേരി ആർട്സ് സയൻസ് കോളജ് മതസൗഹാർദ സംഘടിപ്പിച്ചു. മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ സി.കെ. നാണു മുഖ്യാതിഥിയായി. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഉനങ്ങോളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ദീപുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പറമ്പത്ത് പ്രഭാകരൻ, വി.കെ. ജസീല, അംഗങ്ങളായ ടി.പി. മിനിക, ടി.എൻ. റഫീഖ്, ഉസ്താദ് അബ്ദുറഹിമാൻ ബാഫി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.കെ. കുഞ്ഞബ്ദുല്ല, എൻ. ബാലകൃഷ്ണൻ, രാജഗോപാലൻ രയരോത്ത്, ഒ. മഹേഷ് കുമാർ, എ.കെ. ബാബു, എം.കെ. കുഞ്ഞിരാമൻ, വിപിൻ കണ്ടോത്ത് കുന്നുമ്മൽ, പി.പി. ജാഫർ, കെ.ഇ. ഇസ്മയിൽ പുതിയെടുത്ത് കൃഷ്ണൻ, കെ.കെ. റഹീം, ശിവദാസ് കുനിയിൽ, റിയാസ് കുനിയിൽ, ഹാഫിസ് മാതാഞ്ചേരി, ശ്രീകാന്ത് ഇല്ലത്ത്, എം.എൻ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഷുഹൈബ് കുന്നത്ത് സ്വാഗതവും റാഷിദ് പനോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.