ഇരിട്ടി: കീഴൂർകുന്ന് തെരുവിലെ തൈക്കണ്ടി (50) നിര്യാതനായി. കീഴൂർക്കുന്നിലെ പരേതരായ തൈക്കണ്ടി കണ്ണന്റെയും ചട്ട ദേവിയുടെയും മകനാണ്. ദീർഘകാലമായി കാഞ്ഞങ്ങാട് വ്യാപാരം നടത്തിവരുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: ഭാസ്കരൻ (ഇഷിക സ്റ്റോർ, കീഴൂർ കുന്ന്), ഉഷ, കൃഷ്ണൻ (ദേവിക ഹോട്ടൽ കീഴൂർകുന്ന്), ലളിത (റിട്ട. അധ്യാപിക, നാദാപുരം യു.പി സ്കൂൾ), വിമല (മുൻ മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശശി (വിമുക്ത ഭടൻ), രമേശൻ (ദൃശ്യ സ്റ്റോർ കീഴൂർകുന്ന്), മിനി, പരേതനായ ദാസൻ (വിമുക്ത ഭടൻ). Iritti Suresh Babu (50) വത്സൻ തുളിച്ചേരി: കാടൻപീടികക്ക് സമീപം മുണ്ട്യത്ത് വൽസൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സതി. മക്കൾ: ഷജിന, ഷമീർ, ഷഗില. മരുമക്കൾ: രാധാകൃഷ്ണൻ, മധു, വിചിത്ര. സഹോദരങ്ങൾ: പുരുഷോത്തമൻ, മിത്രൻ, വിജയൻ, സാവിത്രി, ശൈലജ, പ്രഭാകരൻ. സംസ്കാരം വ്യാഴം പകൽ 11ന് പയ്യാമ്പലത്ത്. valsan thulichery
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.