കുഞ്ഞിരാമന്‍ നമ്പ്യാര്‍

ശ്രീകണ്ഠപുരം: കൂട്ടുംമുഖം കൊയിലിയിലെ ഈറ്റിശ്ശേരി കുറ്റിയാട്ട് (88) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: പുഷ്പ, വിനോദ് (ബസ് ഡ്രൈവര്‍), ധന്യ (നഴ്‌സ്, പരിയാരം മെഡി. കോളജ്). മരുമക്കള്‍: മധുസൂദനന്‍ (നടുവില്‍), രതിക (നഴ്‌സിങ് അധ്യാപിക, കണ്ണൂര്‍ മിംസ്), സുനില്‍ (നിടുവാലൂര്‍). SKPMdeathKunjiramanNambiar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.