പന്നിക്കോട്: 33 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കുന്ന കെ. മുരളീധരന് കോ ഓപറേറ്റിവ് എംപ്ലോയീസ് യൂനിയനും ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബും യാത്രയയപ്പ് നല്‍കി. യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ.ടി. ബിനു, ടി.പി. മുരളീധരന്‍, ജനാർദനന്‍, സി.ടി. അബ്ദുൽ ഗഫൂര്‍, ബിജുമോന്‍ ജോസഫ്, പി.എസ്. ഷീല, സി. ഹരീഷ്, പി. ലക്ഷ്മി, കെ.പി. ഉണ്ണികൃഷ്ണന്‍, ടി.എസ്. ഷാജിമോന്‍, കെ. ഗിരീഷ് കുമാര്‍, കെ.ടി. അബ്ദുൽ ഗഫൂര്‍, ബി. ശാരദ, ഉമ ഉണ്ണികൃഷ്ണന്‍, പി. സുനില്‍ എന്നിവര്‍ സംസാരിച്ചു. kdr 2 സർവിസിൽനിന്ന് വിരമിക്കുന്ന കെ. മുരളീധരന് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.