എലത്തൂർ: അംഗപരിമിതരുടെ സംഘടനയായ റിവാർഡ് ഫൗണ്ടേഷനും പാവങ്ങാട് ദാറുസ്സലാം മസ്ജിദും സംയുക്തമായി കാഴ്ച- കേൾവി പരിമിതർക്കായി അഖിലകേരള ഖുർആൻ വിജ്ഞാന പരീക്ഷയും വിജ്ഞാന ക്യാമ്പും സംഘടിപ്പിച്ചു. കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പള്ളി പ്രസിഡൻറ് എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളുൾപ്പെടെ നൂറോളം പേരാണ് പരീക്ഷക്ക് എത്തിയത്. പരീക്ഷാഫലത്തിനുശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. റാഫി പുതിയങ്ങാടി, ഖബ്ബാബ്, ബീരാൻ, ശരീഫ് കമ്പിളിപ്പറമ്പ്, മുജീബ് തോട്ടുമുക്കം, നസീമ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.