സ്വീകരണം നൽകും

നരിക്കുനി: 2021-22 സാമ്പത്തികവർഷത്തിൽ പദ്ധതിനിർവഹണത്തിലും നികുതിപിരിവിലും നൂറു ശതമാനം നേട്ടം കൈവരിച്ചതിലും തൊഴിലുറപ്പ് പദ്ധതി, കോവിഡ് നിർമാർജനം എന്നിവയിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ചതിലും സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചതിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ജീവനക്കാർക്കും മേയ് രണ്ടാം വാരം പൗരാവലി സ്വീകരണം നൽകുന്നതിനും ആദരിക്കുന്നതിനും തീരുമാനിച്ചു. സ്വാഗത സംഘം ഭാരവാഹികൾ: സി. മാധവൻ (ചെയർ), പി.സി. മുഹമ്മദ് (ജന. കൺ), ടി.കെ. അബ്ദുൽ സലാം (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.