ക്ഷേത്രത്തിന് ഉത്തരം വെച്ചു

കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിലെ കന്നിക്കൊരുമകൻ പരദേവത ക്ഷേത്ര ജീർണോധാരണത്തിന്റെ ഭാഗമായി ഉത്തരം വെക്കൽ നടന്നു. തന്ത്രി ചവനപ്പുഴ മുണ്ടോട്ടുപറമ്പ് കുബേരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, സന്തോഷ് നമ്പൂതിരി, ക്ഷേത്രം ഊരളന്മാർ, കാരണവർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.