കണ്ണൂർ സർവകലാശാല

തീയതി നീട്ടി ആറാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2022) പ്രായോഗിക പരീക്ഷ/ആന്തരിക മൂല്യനിർണയം/പ്രോജക്ട്​ എന്നിവയുടെ മാർക്കുകൾ പരീക്ഷ ബോർഡ് ചെയർപേഴ്സന്മാർ മേയ് 23നകം നിശ്ചിത ലിങ്കിൽ അപ്​ലോഡ് ചെയ്ത് അതിന്റെ ഹാർഡ്കോപ്പി 25ന് സർവകലാശാലയിൽ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.