ഖദീജ ഹജ്ജുമ്മ

നീലേശ്വരം: തൈക്കടപ്പുറം നടുവിൽ പള്ളിക്കു സമീപത്തെ കാരയിൽ (കൈച്ചുമ്മ-90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്‌മാൻ ഹാജി. മക്കൾ: അഫ്സത്ത് ഹജ്ജുമ്മ, ആസിയ ബിഫാത്തിമ്മ, മുഹമ്മദലി, കുഞ്ഞലീമ, സൽമത്ത്, മറിയുമ്മ, പരേതയായ കുഞ്ഞാസിയ. മരുമക്കൾ: ഷാഹുൽ ഹമീദ്, മുത്തലിബ്, കുഞ്ഞാമു ഹാജി, ഇസ്മായിൽ ഹാജി, പരേതരായ മൊയ്തീൻ ഹാജി, കോട്ടായി കുഞ്ഞായിഷ, മുഹമ്മദ്‌കുഞ്ഞി ഹാജി. khadeeja hajumma -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.