കോഴിക്കോട്: മതതീവ്രവാദികളെ അമർച്ച ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.എൻ.എം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി. പാലക്കാട് നടന്ന ഇരു കൊലകളുടെയും പിന്നിലെ ആസൂത്രകരെയും പ്രതികളെയും ഉടൻ പിടികൂടണം. മതതീവ്രവാദികളെ ഒറ്റപ്പെടുത്തി മതസൗഹാർദം നിലനിർത്താൻ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.