കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മലബാർ ദേവസ്വം ബോർഡിന് വകയിരുത്തിയ പണം ട്രഷറിയിൽനിന്ന് വകമാറ്റിയ പിണറായി സർക്കാറിന്‍റെ വഞ്ചനക്കെതിരെ ശമ്പളം ലഭിക്കാത്ത മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ വിഷുദിനത്തിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു സംസാരിച്ചു. സംയുക്ത സമരസമിതി ചെയർമാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.