കോഴിക്കോട്: ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എ.കെ. ശ്രീകുമാറിനെ സിയെസ്കൊ ഇഫ്താർ സംഗമത്തിൽ പ്രസിഡന്‍റ് പി. മമ്മത്കോയ പൊന്നാടയണിയിച്ചു. ഡോ. ഐ.പി. അബ്ദുസ്സലാം റമദാൻ സന്ദേശം നൽകി. കൗൺസിലർമാരായ കെ. മെയ്തീൻ കോയ, എസ്.കെ. അബൂബക്കർ, മുഹ്സിന എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി എസ്. സർഷാർ അലി സ്വാഗതവും കെ. നൗഷാദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.