മുക്കം: വെൽഫെയർ പാർട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി വലിയപറമ്പ്, കറുത്തപറമ്പ്, കക്കാട്, കാരശ്ശേരി, കാരമൂല, ആനയാംകുന്ന്, മുരിങ്ങംപുറായി പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് വിഷുപ്പുടവ നൽകി. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ശംസുദ്ദീൻ കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം ഷാഹിനക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വി. മുജീബ്, നൗഫൽ മേച്ചേരി, ടി. അഹമ്മദ്, യൂസഫ്, സുഹൈൽ കാരശ്ശേരി, അൻവർ കുമാരനല്ലൂർ, ഷമീർ, ഉസ്സൻ, അഷ്റഫ് വലിയപറമ്പ്, റസിയ മുജീബ്, അതിക്ക കുമാരനല്ലൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.