എകരൂൽ: രാമനവമി ആഘോഷങ്ങള്‍ക്കിടയിലെ ആര്‍.എസ്.എസ് വംശീയ ആക്രമണങ്ങള്‍ക്കെതിരെ വെൽഫെയർ പാർട്ടി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി എകരൂലിൽ പ്രതിഷേധ പ്രകടനം നടത്തി. അഷ്റഫ് കുന്നുമ്മൽ, വാസു മഠത്തിൽ, വി. അബ്ദുൽ ലത്തീഫ്, റഫീഖ് മാറായിൽ, കെ.പി. ഹാശിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.