കോഴിക്കോട്: കേരള ജനത പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എ. സത്യജിത്ത് അധ്യക്ഷത വഹിച്ചു. കെ.സി. ചന്ദ്രൻ, റാണി ജോയ്, കെ.വി. സുരേന്ദ്രൻ, സക്കറിയ കോട്ടപ്പറമ്പ് എന്നിവർ സംസാരിച്ചു. എ. ജൂബി സ്വാഗതവും എൻ.പി. പത്മിനി നന്ദിയും പറഞ്ഞു. കോഴിക്കോട്: ന്യൂ മൂൺ ഇന്ത്യൻ ചാരിറ്റബ്ൾ ട്രസ്റ്റിന്‍റെ ആഘോഷവും അവാർഡ് ദാനവും ഭക്ഷണക്കിറ്റ്, ചികിത്സാ ധനസഹായ വിതരണവും എരഞ്ഞിപ്പാലത്ത് നടന്നു. കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. റാണി ജോയ് അധ്യക്ഷത വഹിച്ചു. അഡ്വ. ലൂക്ക ജോസ്, ജയരാജൻ അനുഗ്രഹ, റഫീഖ് പൂക്കാട്, രാമദാസ് വേങ്ങേരി, ടി.എം. സത്യജിത്ത് പണിക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.