എം.എൽ.എ സന്ദർശിച്ചു

വേളം: ബുധനാഴ്ച രാത്രി ഇടിമിന്നലിലും മഴയിലും വേളം പഞ്ചായത്തിലെ നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ കെ. പി. കുഞ്ഞമ്മദ് കുട്ടി . ഒന്തമ്മൽ ശങ്കരൻ, കണ്ടിയിൽ അസീസ്, കുഞ്ഞിക്കണ്ടിയിൽ ബാബു, കുറ്റിയിൽ സൂപ്പി ഹാജി എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. ഇടിമിന്നലിൽ കുറ്റിയിൽ സൂപ്പി ഹാജിയുടെ മകൻ നൗഫലിനും കണ്ടിയിൽ അസീസിന്റെ ഭാര്യ ആത്തിഖക്കും പരിക്കേറ്റിരുന്നു. മഴയിൽ വീട് തകർന്ന് പരിക്കേറ്റ കുഞ്ഞിക്കണ്ടിയിൽ ബാബുവിനെയും ഭാര്യയെയും സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.